ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അന്നു രാവിലെ ഞാൻ ഉണർന്നത്.
ഫോണിന്റെ അങ്ങേ തലക്കൽ ഒരാൾ കരയുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾമുതൽ ഒരു കണ്ണിന് കാഴ്ചയില്ല. രാവിലെ ഞാൻ എപ്പോൾ ആശുപത്രിയിൽ എത്തുമെന്നറിയാനാണ് വിളിച്ചത്. നാട്ടിൽ കണ്ണു ഡോക്ടറെ കണ്ടാലോ എന്ന് ഞാൻ ചോദിച്ചെങ്കിലും അദ്ദേഹത്തിന് സമ്മതമല്ല. എറണാകുളത്തുതന്നെ കണ്ണിന്റെയും ചികിൽസ മതിയെന്ന് അദ്ദേഹം. അതും ഏർപ്പാടാക്കി. ആശുപത്രിയിലെത്തി ചികിൽസക്കുശേഷം ഉച്ചയോടെ അദ്ദേഹം വിളിച്ചു. ചികിത്സകൊണ്ട് കാഴ്ച തിരിച്ചുകിട്ടി. ഡോക്ടർ പറഞ്ഞുവത്രെ..Read More https://www.carewingsworld.com/article/54
ഡയബറ്റിക് റെറ്റിനോപ്പതി അപകടകരമോ ? ഡോ. ഷീജ ശ്രീനിവാസ് എഴുതുന്നു..
Carewings